¡Sorpréndeme!

പൊലീസ് നീക്കങ്ങള്‍ക്ക് തിരിച്ചടി | Oneindia Malayalam

2018-07-11 71 Dailymotion

Facebook can't close GNPC group
ജിഎന്‍പിസി ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ തള്ളി ഫെയ്‌സ്ബുക്ക്. ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. തങ്ങളുടെ പോളിസി ഗൈഡ്‌ലൈന്‍സ് ലംഘിച്ചിട്ടില്ലെന്ന നിലപാടാണ് ഫെയ്‌സ്ബുക്ക് സ്വീകരിച്ചത്.
#GNPC #Facebook